ദുബായ് ∙ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിനു വർധിച്ചത്.
24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276 ദിർഹവും 21 കാരറ്റിന് 267.25 ദിർഹവും 18 കാരറ്റിന് 229 ദിർഹവുമാണ് വില. വിലത്തകർച്ചയിൽ നിന്നു സ്വർണം പൂർവ സ്ഥിതിയിലേക്കു വിലത്തകർച്ചയിൽ നിന്നു സ്വർണം പൂർവ സ്ഥിതിയിലേക്കു മടങ്ങുന്നതായാണ് സൂചന. പ്രതീക്ഷിക്കുന്നതിലധികം മാന്ദ്യം അമേരിക്കൻ സമ്പദ്ഘടനയിൽ ഉണ്ടായാൽ വിലയിടിവിലേക്ക് നയിക്കും.
Gold: Up by 3 dirhams in a single day.